- Home
- Entertainment
- Spice (Entertainment)
- പരീക്ഷണങ്ങളുടെ ലോക്ക്ഡൗൺ കാലം; പുതിയ ഫാഷൻ ട്രെൻഡായി തലയിണ; ചലഞ്ച് ഏറ്റെടുത്ത് തമന്ന
പരീക്ഷണങ്ങളുടെ ലോക്ക്ഡൗൺ കാലം; പുതിയ ഫാഷൻ ട്രെൻഡായി തലയിണ; ചലഞ്ച് ഏറ്റെടുത്ത് തമന്ന
ഈ ലോക്ക്ഡൗൺ കാലത്ത് ബോറടി മാറ്റാൻ സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള ചലഞ്ചുകളാണ് നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ചത് പില്ലോ ചലഞ്ചാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ചലഞ്ചിന് ഒരു തലയിണ മാത്രം മതി. തലയിണ മനോഹരമായി ശരീരത്തോട് ചേര്‍ത്തുകെട്ടി കിടിലന്‍ വസ്ത്രത്തിന്റെ രൂപത്തിലാക്കുകയാണ് ചലഞ്ച്.ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി തമന്നയും പില്ലോ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തലയിണയ്ക്ക് ഒരു ഫാഷന്‍ മുഖം നല്‍കി താരങ്ങളെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് തമന്നയും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്.
18

<p>വെള്ള തലയണയ്ക്കൊപ്പം കറുപ്പ് നിറത്തിലുള്ള ബെല്‍റ്റ് ധരിച്ചാണ് തമന്ന ഫോട്ടോ ഷൂട്ട് ചെയ്തത്. വീട്ടില്‍ തന്‍റെ ബെഡ്റൂമില്‍ തന്നെയായിരുന്നു ചിത്രീകരണം. </p>
വെള്ള തലയണയ്ക്കൊപ്പം കറുപ്പ് നിറത്തിലുള്ള ബെല്‍റ്റ് ധരിച്ചാണ് തമന്ന ഫോട്ടോ ഷൂട്ട് ചെയ്തത്. വീട്ടില്‍ തന്‍റെ ബെഡ്റൂമില്‍ തന്നെയായിരുന്നു ചിത്രീകരണം.
28
<p>വിദേശരാജ്യങ്ങളിലുള്ളവര്‍ തുടക്കമിട്ട ചലഞ്ച് ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്. കാഴ്ച്ചയില്‍ മനോഹരമെന്നു തോന്നിക്കുന്ന തലയിണകള്‍ സ്റ്റൈലിഷ് ലുക്കില്‍ ശരീരത്തോട് ചേര്‍ത്തുവച്ചാണ് പലരും ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.</p>
വിദേശരാജ്യങ്ങളിലുള്ളവര്‍ തുടക്കമിട്ട ചലഞ്ച് ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്. കാഴ്ച്ചയില്‍ മനോഹരമെന്നു തോന്നിക്കുന്ന തലയിണകള്‍ സ്റ്റൈലിഷ് ലുക്കില്‍ ശരീരത്തോട് ചേര്‍ത്തുവച്ചാണ് പലരും ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
38
<p>കളര്‍ഫുള്‍ തലയിണകളും തലയിണയ്ക്കു നടുവില്‍ വ്യത്യസ്തമായ ബെല്‍റ്റുകള്‍ വച്ചുമൊക്കെയുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നവരുണ്ട്. <br /> </p>
കളര്‍ഫുള്‍ തലയിണകളും തലയിണയ്ക്കു നടുവില്‍ വ്യത്യസ്തമായ ബെല്‍റ്റുകള്‍ വച്ചുമൊക്കെയുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നവരുണ്ട്.
48
58
68
78
88
Latest Videos