തൂവെള്ളയില്‍ മാസ് ലുക്കായി വിവേക്; ഈ ​ഗെറ്റപ്പിൽ ഒരു സിനിമ പ്രതീക്ഷിക്കുന്നെന്ന് ആരാധകർ !

First Published 30, Oct 2020, 9:02 AM

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച കൊമേഡിയന്‍മാരില്‍ ഒരാളാണ് വിവേക്. കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലും വിവേക് അത്ഭുതപ്പെടുത്തി. തന്റെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് വിവേക്. വിവേകിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആരാധകരെ ഞെട്ടിച്ച് മാസ് ലുക്കിലുള്ള വിവേകിന്‍റെ ഫോട്ടോഷൂട്ട്‍ സോഷ്യല്‍ മീഡിയയിൽ ആഘോഷമാക്കുകയാണ്.

ആരാധകരെ ഞെട്ടിച്ച് മാസ് ലുക്കിലുള്ള വിവേകിന്‍റെ ഫോട്ടോഷൂട്ട്‍ സോഷ്യല്‍ മീഡിയയിൽ ആഘോഷമാക്കുകയാണ്.

തൂവെള്ള വസ്ത്രധാരിയായി വ്യത്യസ്ഥമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

തൂവെള്ള വസ്ത്രധാരിയായി വ്യത്യസ്ഥമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

നിര്‍മല്‍ വേദാചലമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

നിര്‍മല്‍ വേദാചലമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

undefined

undefined

undefined