'ഡ്രീംസ് കം ട്രൂ'; 23 ലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക് സ്വന്തമാക്കി ഉണ്ണിമുകുന്ദൻ, ചിത്രങ്ങൾ
First Published Jan 3, 2021, 5:33 PM IST
വിപണിയിലെത്തുന്ന വിലകൂടിയ ആഡംബര കാറുകളും ബൈക്കുകളും ആദ്യമെത്തുന്ന ഒരിടം തീർച്ചയായും സിനിമ താരങ്ങളുടെ ഗാരേജുകളിലേക്കാവും. പുതിയ വാഹനങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പലപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഏറെ നാളത്തെ തന്റെ കാത്തിരിപ്പിന് അന്ത്യം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ. ഇരു ചക്ര വാഹന പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ഡുക്കാറ്റി പാനിഗാലെ വി2 എന്ന ബൈക്കാണ് ഉണ്ണിമുകുന്ദൻ സ്വന്തമാക്കിയിരിക്കുന്നത്.
Post your Comments