MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • കൊടും ചൂട്, കൊടും തണുപ്പ്, കൊടും മഴ, ലോകം നടക്കുന്നതെങ്ങോട്ട്? കാണാം ചിത്രങ്ങൾ

കൊടും ചൂട്, കൊടും തണുപ്പ്, കൊടും മഴ, ലോകം നടക്കുന്നതെങ്ങോട്ട്? കാണാം ചിത്രങ്ങൾ

കാലാവസ്ഥാ വ്യതിയാനം ലോകത്തെ ആകെ പിടിച്ചു കുലുക്കുകയാണ്. സാധാരണ കാലാവസ്ഥ എന്നത് വെറും ഓര്‍മ്മ മാത്രമായ അവസ്ഥയാണ്. കൊടും ചൂടും കൊടും ശൈത്യവും കൊടും മഴയുമെല്ലാം സാധാരാണമായിരിക്കുന്ന കാലത്തിലേക്കാണ് നാം നടന്നു കൊണ്ടിരിക്കുന്നത്. മനുഷ്യന്‍റെ വിവേകരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഇതിന് വളം വച്ചുകൊടുത്തുവെന്നത് ഇനിയും നാം വിസ്മരിച്ചു കൂടാ. ഈ അവസ്ഥ തുടര്‍ന്നാല്‍ മനുഷ്യരടങ്ങുന്ന ജീവജാലങ്ങള്‍ വലിയ അപകടങ്ങളിലേക്കെത്തും. ആവാസവ്യവസ്ഥകള്‍ താറുമാറാകുന്ന കാഴ്ച ആമസോണ്‍ വനാന്തരങ്ങളില്‍ തന്നെ നാം കണ്ടതാണ്. 'ഭൂമിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന ആമസോണ്‍ ഭൂരിഭാഗവും കയ്യേറപ്പെട്ടു. ഇങ്ങനെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് വര്‍ധിക്കുന്നുണ്ട്. കാലാവസ്ഥയിലെ വലിയ മാറ്റങ്ങളെ കാണിക്കുന്ന ചില ചിത്രങ്ങളിതാ. 

2 Min read
Author : Web Desk
Published : Jul 19 2021, 11:45 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
115
ക്രിസ്റ്റോഫ് കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തുടനീളം കനത്ത മഴ പെയ്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പടിഞ്ഞാറ് ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വീടുകളുടെ പുറത്ത് നിർത്തിയിട്ടിരുന്ന കാറ് വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത് ചിത്രത്തില്‍ കാണാം. (Photograph: Oli Scarff/AFP/Getty Images)

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
215
ലോസ് ഏൻജലസിലെ പസഫിക്ക് പാലിസേഡ്‌സ് ഏരിയയിലെ തീയില്‍ നിന്നും ഉയരുന്ന പുകയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഒരാള്‍. ഇവിടെ ഒരാള്‍ നടത്തിയ തീവയ്പ്പില്‍ 800 ഏക്കറോളം കത്തിനശിച്ചുവെന്നാണ് കണക്ക്. (Photograph: Patrick T Fallon/AFP/Getty Images)

315
40 ഡിഗ്രി സെല്‍ഷ്യയിൽ കൂടുതലുള്ള ചൂടില്‍ നിന്ന് രക്ഷപ്പെടാൻ പോർട്ട്‌ലാൻഡ് നിവാസികൾ ‘കൂളിംഗ് സെന്റർ’ -ലിരിക്കുന്ന കാഴ്ച. (Photograph: Nathan Howard/Getty Images)

415
പടിഞ്ഞാറൻ യൂറോപ്പിലുടനീളം കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം ഒരിടത്ത് കാറുകൾ കുന്നുകൂടിയിരിക്കുന്ന കാഴ്ച. (Photograph: François Walschaerts/AFP/Getty Images)

515
പ്രദേശത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് പാളം തെറ്റിയ വണ്ടിയുടെ സമീപത്ത് നിൽക്കുന്ന റെയിൽവേ തൊഴിലാളികൾ. ബെല്‍ജിയത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ്. (Photograph: John Thys/AFP/Getty Images)

615
ബോറിസോവ്സ്കി കുളത്തിലെ വെള്ളത്തിൽ സ്ത്രീകൾ കുതിരകളെ തണുക്കാന്‍ നിര്‍ത്തിയിരിക്കുന്നു. (Photograph: AFP/Getty Images)

715
ധാക്കയിലെ തെരുവില്‍ നിന്നുള്ള കാഴ്ച. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലൂടെ ആളുകളുമായി കടന്നുപോകുന്ന റിക്ഷ. (Photograph: Munir Uz Zaman/AFP/Getty Images)

815
ടൌട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാഴ്ച. മുംബൈയില്‍ നിന്നുമാണ് ചിത്രം. (Photograph: AFP/Getty Images)

915
ടൌട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗോവയിലെ മര്‍ഗാവോയില്‍ നിലം പതിച്ച മരങ്ങള്‍ മാറ്റുന്നു. (Photograph: National Disaster Response Force/AFP/Getty Images)

1015
അറ്റാമിയിലെ മണ്ണിടിച്ചിലിന് ചുറ്റുമുള്ള സ്ഥലത്ത് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഡോഗുമായി പരിശോധന നടത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ. (Photograph: Yuichi Yamazaki/Getty Images)

1115
നിരവധി ചെക്ക് ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് കേടായ മേൽക്കൂരയിൽ രണ്ടുപേർ വൃത്തിയാക്കാന്‍ ഇരിക്കുന്നു. (Photograph: Michal Čížek/AFP/Getty Images)

1215
പതിറ്റാണ്ടുകള്‍ക്കിടയില്‍ സൈപ്രസ് ദ്വീപിലുണ്ടായ ഏറ്റവും വലിയ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തുന്ന ഒരു അഗ്നിശമന സേനാംഗം. (Photograph: AFP/Getty Images)

1315
ഇന്തോനേഷ്യന്‍ തലസ്ഥാനത്തിന്റെ നിരവധി പ്രദേശങ്ങളിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 1,300 -ൽ അധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. (Photograph: Ed Wray/Getty Images)

1415
അഗ്നിശമന സേനാംഗങ്ങൾ കാട്ടുതീയെ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നു. തുര്‍ക്കിയില്‍ നിന്നുമുള്ള കാഴ്ച. (Photograph: Anadolu Agency/Getty Images)  

1515
മണല്‍ക്കാറ്റിനിടയിലൂടെ നടന്നുപോകുന്ന ഒരു സ്ത്രീ. ചെനയിലെ ബെയ്ജിംഗില്‍ നിന്നുള്ള കാഴ്ച. (Photograph: Kevin Frayer/Getty Images)

About the Author

WD
Web Desk
 
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
2nd TEST • SA vs AUS
Result
SASA
425/9
AUSAUS
99 & 295
SA beat AUS by 31 runs
Schedule ›
5th T20 • IND vs WI
abandoned
INDIND
118/5
WIWI
-
Match abandoned
Schedule ›
3rd T20 • NZ vs IND 2026
NZNZ
Tue, 27 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd TEST • SA vs AUS
SASA
Tue, 27 Oct, 2026
AUSAUS
02:00 pm
Match yet to begin.
Schedule ›
4th T20 • NZ vs IND 2026
NZNZ
Fri, 30 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›

Latest Videos
Recommended Stories
Recommended image1
കോളേജ് വിദ്യാർത്ഥികൾ അപരിചിതരെ ഫോണിൽ വിളിച്ച് സംസാരിക്കണം; വേറിട്ട അസൈൻമെന്റുമായി സർവകലാശാല
Recommended image2
രണ്ട് റാക്കൂൺ കുഞ്ഞുങ്ങളുടെ വേർപാടിന്റെ വേദനയിൽ തുടങ്ങി; 800 -ലധികം റാക്കൂണുകൾക്ക് പുതുജീവനേകി ദമ്പതികൾ
Recommended image3
റെയിൽവേ സ്റ്റേഷന് പുറത്ത് മൊത്തം പുല്ല് വളർന്നു, തിന്നുതീർക്കാൻ ആടുകളെയെത്തിച്ച് അധികൃതർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved