എന്തും മാസ്‍കാവുന്ന കാലം; കാണാം, വ്യത്യസ്‍തമായ ചില മാസ്‍കുകള്‍

First Published 26, May 2020, 2:19 PM

ഫെയ്‌സ് മാസ്‍കുകൾ ഒരുപക്ഷേ, ഭാവിയിൽ നമ്മുടെ വസ്ത്രത്തിന്‍റെ തന്നെ ഭാഗമായേക്കാം. കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തിന്റെ ജീവിതശൈലിയെ തന്നെ മാറ്റിമറിക്കുന്ന ഈ സാഹചര്യത്തിൽ, പല രാജ്യങ്ങളിലും ജനങ്ങള്‍ പുറത്തുപോകുമ്പോൾ മാസ്‍ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പല ഫാഷനിലും രൂപത്തിലുമുള്ള ഫേസ് മാസ്‍കുകൾ ഇന്ന് വിപണിയിലിറങ്ങുന്നു. ഏറ്റവും നൂതനമായ ചില ഫേസ് മാസ്‍കുകള്‍ ഇതാ. ഇവ മനോഹരമായ സൃഷ്‍ടികളാണെങ്കിലും, അതുമാത്രമായി ഒരാളെ കൊവിഡ് -19 ൽ നിന്ന് സംരക്ഷിക്കണമെന്നില്ല.

ഗാസയിലെ ബീറ്റ് ലാഹിയയിൽ ഒരമ്മ ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ കാബേജ് കൊണ്ട് നിർമ്മിച്ച താൽക്കാലിക മാസ്‍കുകൾ ഉണ്ടാക്കി കുട്ടികളെ രസിപ്പിക്കുന്നു.

ഇന്തോനേഷ്യയിലെ യോഗകാർട്ടയിലെ വഴിയോരത്ത് വണ്ടികൾ പാർക്ക് ചെയ്യാൻ സഹായിക്കുന്ന തൊഴിലാളിയായ അലി അക്ബർ വാട്ടർ ജഗ്ഗ് ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്നു.

ചൈനയിലെ വുഹാനിലെ ഒരു സൈക്ലിസ്റ്റ് ഫെയ്‍സ് മാസ്‍കും അതിന് പുറമെ ഒരു പ്ലാസ്റ്റിക് ബാഗും ധരിച്ചിരിക്കുന്നു.

ഫാഷൻ ഡിസൈനർ ഫ്രീഡെറിക് ജോർസിഗ് ബെർലിനിലെ അവരുടെ സ്റ്റോറിൽ ഒരു ബൊമ്മയെ വിവാഹ വസ്ത്രവും ഫെയ്‍സ് മാസ്‍കും ധരിപ്പിക്കുന്നു.

കേംബ്രി‍ഡ്‍ജിൽ ഒരു പുരുഷൻ കാമുകിയുടെ ചുരുട്ടിവെച്ച ടി-ഷർട്ട് മാസ്‌കായി ധരിച്ചിരിക്കുന്നു.

ഫാഷൻ ഡിസൈനർ ഡോ ക്വീൻ ഹോവ വിയറ്റ്നാമിലെ ഹനോയിയിലുള്ള അവരുടെ സ്റ്റുഡിയോയിൽ നിർമ്മിച്ച ഒരു എംബ്രോയിഡറി ഫെയ്‍സ് മാസ്‍ക് കാണിക്കുന്നു.

ഇറാഖിലെ നജാഫിൽ പുഷ്‍പദളങ്ങളാൽ അലങ്കരിച്ച ഒരു മാസ്‍ക് ധരിച്ചിരിക്കുന്നു.

ഉഗാണ്ടയിലെ കമ്പാലയിൽ ഫെയ്‍സ് മാസ്‍ക് ധരിച്ച ഒരാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

സംരക്ഷണ മാസ്‍ക് ധരിച്ച ഒരു പെൺകുട്ടി സ്പെയിനിലെ ഒവീഡോയിലെ ഒരു ആശുപത്രി വിടുന്നു.

ജോർജിയയിൽ ഡ്രൈവ്-ഇൻ തിയേറ്ററിൽ സിനിമ കാണാനായി മാസ്‌ക് ധരിച്ചെത്തിയ അതിഥികൾ.

loader