ഡ്യൂട്ടി വാഹനത്തില്‍ സെക്‌സ്; പൊലീസുകാരനും പൊലീസുകാരിക്കും ജോലി പോയി
ഡ്യൂട്ടി സമയത്ത് പൊലീസ് വാഹനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ പൊലീസുകാരനെയും പൊലീസുകാരിയെയും പുറത്താക്കി. മേലുദ്യോഗസ്ഥന്‍ ജി പി എസ് വഴി ഇവരുടെ വാഹനങ്ങളുടെ ദിശ കണ്ടെത്തുകയായിരുന്നു.
ഡ്യൂട്ടി സമയത്ത് പൊലീസ് വാഹനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ പൊലീസുകാരനെയും പൊലീസുകാരിയെയും പുറത്താക്കി.Representational Image
മേലുദ്യോഗസ്ഥന്‍ ജി പി എസ് വഴി ഇവരുടെ വാഹനങ്ങളുടെ ദിശ കണ്ടെത്തുകയായിരുന്നു.
സോ ഫിലിപ്‌സ് എന്ന 32 കാരിയായ പൊലീസ് ഉദ്യോഗസ്ഥയും 35 കാരനായ ആന്‍ഡ്രൂ പെറി എന്ന പൊലീസുകാരനുമാണ് കുടുങ്ങിയത്. ബ്രിട്ടനിലെ ഗ്വെന്റിലാണ് സംഭവം.
സോ ഫിലിപ്‌സ് ഒരു കുട്ടിയുടെ അമ്മയാണ്. ആന്‍ഡ്രൂവിന്റെ ഭാര്യ പൊലീസ് ഉദ്യോഗസ്ഥയാണ്. മൂന്ന് കുട്ടികളുണ്ട്. സംഭവം പുറത്തായ ഉടനെ തന്നെ ഇരുവെരയും പുറത്താക്കി.
ഇരുവരും നഗ്‌ന സെല്‍ഫികള്‍ പരസ്പരം അയച്ചതായി അന്വേഷണത്തില്‍ കണ്ടുമുട്ടി. ഡ്യൂട്ടി സമയത്ത് മുങ്ങി പൊലീസുകാരിയുടെ വീട്ടിലേക്ക് ഇവര്‍ പോവാറുണ്ടെന്ന് ജി പി എസ് വഴി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. Representational Image
ട്രാഫിക് വിഭാഗത്തിലാണ് ആന്‍ഡ്രൂ ജോലി ചെയ്യുന്നത്. സോ സ്‌കൂള്‍ ലെയിസന്‍ ഓഫീസറാണ്.
ഇരുവരും തമ്മില്‍ രണ്ട് വര്‍ഷമായി അടുപ്പത്തിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
രണ്ടു പൊലീസുകാരും ഔദ്യോഗിക വാഹനത്തില്‍ വിജനമായ സ്ഥലങ്ങളിലെത്തി പൊലീസ് വാഹനത്തില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. Representational Image
തങ്ങള്‍ ചുംബിക്കുകയും ലാളിക്കുകയും ചെയ്യാറുണ്ടെങ്കിലും ഔദ്യോഗിക വാഹനത്തില്‍വെച്ച് സെക്‌സില്‍ ഏര്‍പ്പെടാറില്ലെന്ന് സോ അന്വേഷണ സമിതിയോട് പറഞ്ഞു.
ഡ്യൂട്ടി സമയത്ത്, സോ നഗ്‌ന സെല്‍ഫികള്‍ അയച്ചതായി ആന്‍ഡ്രൂ സമ്മതിച്ചു. പൊലീസ് വാഹനത്തില്‍ ഓറല്‍ സെക്‌സ് നടത്തിയതായും ആന്‍ഡ്രൂ സമ്മതിച്ചു. Representational Image