അസ്ഥികൂടങ്ങളുടെയും നിഗൂഢതയുടെയും തടാകം; ഒളിപ്പിച്ചുവച്ച രഹസ്യങ്ങളെന്ത്, കാണാം ചിത്രങ്ങള്‍

First Published 14, Aug 2020, 10:43 AM

1942... സമുദ്രനിരപ്പില്‍നിന്നും 5029 മീറ്റർ ഉയരത്തിൽ ഹിമാലയന്‍ മലമടക്കുകള്‍ക്കിടയിലാണ് ആ തടാകം, രൂപ്‍കുണ്ഡ്. ചമോലി ജില്ലയിലെ ഈ തടാകത്തിനകത്തെ അതുവരെ കാണാത്ത കാഴ്‍ചകള്‍ ആദ്യമായി കാണുന്നത് ഇന്ത്യന്‍ ഫോറസ്റ്റ് റേഞ്ചറായ ഹരി കിഷന്‍ മധ്വാള്‍ ആണ്. തടാകത്തിലെ തെളിഞ്ഞ വെള്ളത്തില്‍ നിറയെ അസ്ഥികൂടങ്ങള്‍... ആ തടാകം പിന്നീട് അറിയപ്പെട്ടതുതന്നെ അസ്ഥികൂടങ്ങളുടെ തടാകം, നിഗൂഢതയുടെ തടാകം എന്നൊക്കെയാണ്.

അസ്ഥികൂടം കണ്ടെത്തിയപ്പോള്‍ അടുത്ത ആശങ്ക തുടങ്ങുകയായി. ആരുടെയാവും ഈ അസ്ഥികൂടങ്ങളത്രയും. ബ്രിട്ടീഷ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ജാപ്പനീസ് സൈനികരുടെയാണോ? ചില അസ്ഥികൂടങ്ങളൊക്കെ ജാപ്പനീസുകാരുടേതാവാം എന്ന സംശയം ബലപ്പെടുത്തി. ചിലര്‍ പറഞ്ഞത് പഴയ ഇന്ത്യന്‍ സൈനികരുടെയായിരിക്കാം എന്നാണ്. മലമുകളില്‍ നിന്നും യുദ്ധം കഴിഞ്ഞിറങ്ങിയപ്പോള്‍ മരണപ്പെട്ടതായിരിക്കാം എന്നും പറഞ്ഞു.

loader