ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരത നിറഞ്ഞ പത്ത് സീരിയൽ കില്ലർമാർ, അവരുടെ കുറ്റകൃത്യങ്ങൾ; ചിത്രങ്ങൾ കാണാം

First Published 25, Sep 2020, 11:42 AM

ഇന്ത്യൻ വായനക്കാരെ ഏറ്റവും കൂടുതൽ പത്രങ്ങളിലേക്കും വാരികകളിലേക്കും അടുപ്പിക്കുന്ന വായനാവിഷയങ്ങളിൽ ഒന്ന് അവയിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്ന സീരിയൽ കൊലപാതകങ്ങളെപ്പറ്റിയുള്ള വിശദമായ പരമ്പരകളാണ്. ഒരു നിമിഷനേരത്തെ ക്രോധം കൊണ്ടോ, അല്ലെങ്കിൽ പ്രതികാരബുദ്ധ്യാലോ ഒക്കെ പ്രവർത്തിക്കുന്ന സാധാരണ കൊലപാതകങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒന്നിലധികം കൊലപാതകങ്ങൾ വർഷങ്ങളെടുത്ത് തുടർച്ചയായി ചെയ്തുകൂട്ടി, അവയിൽ പലപ്പോഴും ഒരു സിഗ്നേച്ചർ സ്വഭാവമൊക്കെ പ്രകടിപ്പിക്കുന്നവരെയാണ് നമ്മൾ സീരിയൽ കില്ലേഴ്സ് എന്ന് വിളിക്കുക. തങ്ങളുടെ ഇരകളെ പീഡിപ്പിക്കുന്നതിലും, ഒരു പ്രത്യേക തരത്തിൽ, മിക്കപ്പോഴും ഒരേ ആയുധമെടുത്ത് കൊല ചെയ്യുന്നതിലും ഒക്കെ വല്ലാത്തൊരു ആനന്ദം തന്നെ കണ്ടെത്താറുണ്ട് അവർ. അവരുടെ ഈ വിശേഷങ്ങൾ വായിക്കുന്നതിൽ വല്ലാത്തൊരു തരാം താത്പര്യം വായനക്കാരിലും കണ്ടുവരാറുണ്ട്. അത്തരത്തിൽ ഇന്ത്യൻ സീരിയൽ കൊലപാതകങ്ങളുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച പത്ത് സീരിയൽ കില്ലർമാരെക്കുറിച്ചാണ് ഇത്.

സയനൈഡ് മോഹൻ

പ്രൈമറി സ്‌കൂളിൽ ഇംഗ്ലീഷും കണക്കുമൊക്കെ കുട്ടികളെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകനായിരുന്നു മാസ്റ്റർ മോഹൻ കുമാർ. മുപ്പത്തിരണ്ട് യുവതികളെയാണ് വിവാഹ വാഗ്ദാനം നൽകി അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം മോഹൻ സയനൈഡ് പുരട്ടിയ ഗർഭനിരോധന ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ച് വകവരുത്തിയത്. 2003 -നും 2009 -നുമിടയിൽ ദക്ഷിണ കർണാടകയിലെ പല പട്ടണങ്ങളിൽ നിന്നായി ഇരുപതോളം സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിനെല്ലാം ഉത്തരവാദി മോഹൻ മാസ്റ്റർ ആയിരുന്നു എന്ന് പൊലീസ് കണ്ടെത്താൻ ഏറെ വൈകി. യുവതികളോട് അവരുടെ കയ്യിലുള്ള സ്വർണവും പണവുമെല്ലാം എടുത്ത് തന്റെ കൂടെ അവരുടെ പട്ടണത്തിൽ നിന്ന് വിദൂരമായ മറ്റൊരു നഗരത്തിലേക്ക് ഒളിച്ചോടാൻ അവരെ നിർബന്ധം പിടിക്കുകയാണ് പതിവ്. അവിടെ ചെന്ന് വിവാഹം കഴിച്ച് ആരുമറിയാതെ ജീവിക്കാം എന്നാണ് വാഗ്ദാനം. ആ നഗരത്തിലെ ഏതെങ്കിലും ബസ് സ്റ്റാൻഡിന്  അടുത്തുള്ള ഒരു ഹോട്ടലിൽ ചെന്ന് ചെക്ക് ഇൻ ചെയ്യും. അകത്തു കേറിയ ഉടനെ  ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവരെ നിർബന്ധിക്കും.  അത്  കഴിയുന്നതിന് തൊട്ടുപിന്നാലെ, അയാൾ രാത്രിയിൽ ഒരു റൊമാന്റിക് വാക്കിനായി തന്റെ കാമുകിയെ ക്ഷണിക്കും. ബസ് സ്റ്റാൻഡിന് അടുത്തെത്തുമ്പോൾ അയാൾ മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം, അവർക്ക്  നേരത്തെ കയ്യിൽ കരുതിയിരുന്ന ഗർഭനിരോധ ഗുളിക കൈമാറും. എന്നിട്ട് അവരോട് നേരെ കാണുന്ന ബസ് സ്റ്റാൻഡിലെ ശുചിമുറിയിലേക്ക് പോയി ആ ഗുളിക കഴിച്ചിട്ടു വരാൻ ആവശ്യപ്പെടും. നേരത്തെ സയനൈഡ് പുരട്ടിവെച്ചിട്ടുള്ള ആ ഗുളിക കഴിക്കുന്നതോടെ അവർക്ക് തൽക്ഷണം അസ്വസ്ഥതകൾ അനുഭവപ്പെടുകയും അവർ ആ ശുചിമുറിക്ക് ഉള്ളിൽ തന്നെ മരിച്ചു വീഴുകയും ചെയ്യും.  പിന്നാലെ മോഹൻ മാസ്റ്റർ തിരികെ ഹോട്ടലിലേക്ക് ചെന്ന് അവരുടെ വിലപിടിപ്പുള്ള  സ്വർണ്ണവും പണവും  എല്ലാമെടുത്തുകൊണ്ട് മുറി ചെക്ക് ഔട്ട് ചെയ്ത് പുറത്തിറങ്ങും. അതിനു ശേഷം തിരികെ വീണ്ടും പഴയ പണി തുടങ്ങും. അടുത്ത യുവതിയെ കണ്ടെത്തും. വീണ്ടും അടുപ്പം സ്ഥാപിക്കും. അങ്ങനെ 32  ഇരകളാണ് സയനൈഡ് മോഹന്റെ ഇരകളായി കൊല്ലപ്പെട്ടത്. കോടതി പല കേസുകളിലായി വധശിക്ഷക്ക് വിധിച്ച് ജയിലിൽ കഴിയുകയാണ് മോഹൻ ഇപ്പോൾ.

ഡോക്ടർ ദേവേന്ദ്ര ശർമ

50-ലധികം ടാക്സിഡ്രൈവർമാരെ കൊന്ന് മുതലശല്യമുള്ള കനാലിലെറിഞ്ഞ, സീരിയൽ കില്ലറായ ആയുർവേദ ഡോക്ടർ: "ചുരുങ്ങിയത് 50 ഡ്രൈവർമാരെയെങ്കിലും കൊന്നുകാണും. അതുകഴിഞ്ഞപ്പോൾ പിന്നെ ഞാൻ കണക്കുവെച്ചിട്ടില്ല..." - ഇത് ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിരവധി കൊലക്കേസുകളിൽ പ്രതിയായ ആയുർവേദ ഡോക്ടർ ദേവേന്ദ്ര ശർമയുടെ വാക്കുകളാണ്. 2000 തൊട്ടിങ്ങോട്ട് നിരവധി കൊലപാതകങ്ങളുടെ 'മാസ്റ്റർമൈൻഡ്' ആയിരുന്ന ഈ ഡോക്ടർ പ്രവർത്തിച്ചിരുന്നത് ഒറ്റയ്ക്കായിരുന്നില്ല. തെളിവ് നശിപ്പിക്കാൻ വേണ്ടി അനുയായികളെക്കൊണ്ട് മൃതദേഹങ്ങൾ മുതലശല്യമുള്ള കനാലിൽ തള്ളിക്കുമായിരുന്നു ഇയാൾ. 1994 മുതൽ 2004 വരെയുള്ള പത്തുവർഷക്കാലത്തിനിടെ നടന്ന 125 -ൽ അധികം അനധികൃത കിഡ്‌നി ട്രാൻസ്പ്ലാന്റേഷനുകൾക്ക് പിന്നിലും ഇയാൾ പ്രവർത്തിച്ചിട്ടുണ്. 2002 -ലാണ് ഡോ. ശർമയെ ഈ കൊലപാതകങ്ങളുടെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് എന്നാണ്. അടുത്ത രണ്ടുവർഷം നിരവധി കേസുകളിൽ ഇയാൾ പ്രതിചേർക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ഒക്കെയുണ്ടായി. ആദ്യകേസിൽ തന്നെ ജീവപര്യന്തമായിരുന്നു വിധി. അതിനു ശേഷം പതിനാറു വർഷത്തോളം ഇയാൾ ജയ്‌പൂർ ജയിലിൽ അടക്കപ്പെട്ടു. ആ തടവുശിക്ഷയുടെ കാലാവധി പൂർത്തിയാക്കുന്നതിനിടെയാണ് ഡോ. ശർമ്മയ്ക്ക് ഇരുപതു ദിവസത്തെ പരോൾ കിട്ടി മുങ്ങിയ ഇയാൾ വീണ്ടും ഈയടുത്ത് പൊലീസ് പിടികൂടിയിരുന്നു.

ഓട്ടോ ശങ്കർ

എഴുപതുകളിലും എൺപതുകളിലും സജീവമായിരുന്ന ഈ സീരിയൽ കൊലപാതകി ഗൗരി ശങ്കർ ഓട്ടോ ശങ്കർ എന്നാണ് അറിയപ്പെട്ടിരുന്നത്. കള്ളച്ചാരായം വില്പന, വേശ്യാവൃത്തി തുടങ്ങിയവയിൽ നിന്നാണ് ഇയാളുടെ ഗാങ് പണമുണ്ടാക്കിയിരുന്നത്. അതിനിടെയുണ്ടായ തർക്കങ്ങളാണ് കൊലപാതകങ്ങളിൽ കലാശിച്ചത്.  ശങ്കറും സംഘവും ചേർന്ന് കൊന്നുതള്ളിയിട്ടുള്ളത് ആറുപേരെയാണ്.  1991 മെയ് 31 -ന് കോടതി വധശിക്ഷക്ക് വിധിച്ച ശങ്കർ 1995 -ൽ കഴുവേറ്റപ്പെടുകയാണുണ്ടായത്. 2019 -ൽ, ഇയാളുടെ ജീവിതകഥയെ അടിസ്ഥാനപ്പെടുത്തി, അപ്പാനി ശരത്ത് അഭിനയിച്ച വെബ് സീരീസ് ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഓട്ടോ ശങ്കർ കൊലപാതകങ്ങൾ നടത്തിയിരുന്നത് എന്ന് പറയപ്പെടുന്നു.

സയനൈഡ് മല്ലിക

സയനൈഡ് മല്ലിക  അഥവാ കെഡി കെംപമ്മ. ഇന്ത്യയിൽ ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ സീരിയൽ കില്ലറാണ് ഇവരെന്നത് ഒരിക്കലും മായ്ക്കാനാവാത്ത ചരിത്രം. മല്ലിക നടത്തിയ ആദ്യ കൊലപാതകവും രണ്ടാമത്തെ കൊലപാതകവും തമ്മിൽ ഏഴ് വർഷത്തിന്റെ ഇടവേളയായിരുന്നു. എട്ടാം വർഷത്തിലെ അവസാന മൂന്ന് മാസത്തിനിടെയാണ് മല്ലിക ശേഷിച്ച അഞ്ച് പേരെയും കൊന്നത്. ഭക്തിയുടെ പേരിൽ നടത്തിയ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ മോഷണമെന്ന ഒറ്റ ലക്ഷ്യമായിരുന്നു ഉണ്ടായത്. 1999 -ൽ നടത്തിയ ആദ്യ കൊലക്ക് പിന്നാലെ ആകെ ആറുപേരെയാണ് അവർ എട്ടു കൊല്ലം കൊണ്ട് പ്രസാദത്തിൽ സയനൈഡ് കലർത്തി കൊന്നുകളഞ്ഞത്. കൊന്ന ശേഷം അവരുടെ ദേഹത്തുള്ള വിലപിടിപ്പുള്ള സാധനങ്ങൾ അടിച്ചുമാറ്റുക ആയിരുന്നു സ്ഥിരം രീതി. സയനൈഡ് കലർത്തിയ തീർത്ഥജലം കുടിപ്പിച്ചായിരുന്നു കൊല നടത്തിയിരുന്നത്. ഇങ്ങനെ കൈക്കലാക്കിയ സ്വർണ്ണാഭരണങ്ങൾ വിറ്റുകാശാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായ മല്ലിക ചോദ്യം ചെയ്യലിനിടെയാണ് താൻ നടത്തിയ ആറു കൊലപാതകങ്ങളെപ്പറ്റിയും കുറ്റസമ്മതം നടത്തുന്നത്.

റിപ്പർ ജയാനന്ദൻ

ആകെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയായ മലയാളിയാണ് റിപ്പർ ജയാനന്ദൻ എന്നറിയപ്പെടുന്ന കെ.പി. ജയാനന്ദൻ. തൃശൂർ മാള സ്വദേശിയായ ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് സ്ത്രീകളെയാണ്. വീട്ടിലേക്ക് കടന്നുകയറി സ്ത്രീകളുടെ തലയ്ക്കടിച്ചശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ സ്ഥിരം മോഷണ രീതി. തന്റെ ജീവിതത്തിൽ താൻ ആകെ മൊത്തം ഏഴു കൊലപാതകങ്ങൾ നടത്തിയതായി ജയാനന്ദൻ തന്നെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.പറവൂരിലെ ബിവറേജസ് കോർപ്പറേഷനിലെ സെക്യൂരിറ്റി മുതൽ, പുത്തൻവേലിക്കര രാമകൃഷ്ണൻ, ബേബി, മാളയിലെ ജോസ്, നബീസ, ഫൗസിയ, പറവൂർ ഏലിക്കുട്ടി, പെരിഞ്ഞനം സഹദേവൻ, ഭാര്യ നിർമല എന്നിങ്ങനെ നിരവധി പേരെ ജയാനന്ദൻ കൊലപ്പെടുത്തിയത് മോഷണത്തിനിടെ അവർ കടന്നു വന്നപ്പോഴാണ്. എല്ലാ കൊലപാതകങ്ങളും ഇയാൾ ചെയ്തത് തനിച്ചു തന്നെയാണ്. കൊലപാതകത്തിന് പ്രയോജനപ്പെടുത്തുന്ന ആയുധങ്ങളും ഇയാൾ മോഷണത്തിന് ചെല്ലുന്ന വീടുകളുടെ പരിസരങ്ങളിൽ നിന്നാണ് കണ്ടെടുത്തിരുന്നത്. ആദ്യം വധശിക്ഷയ്ക്കു വിധിച്ച ജയാനന്ദനെ പിന്നീട് ആജീവനാന്ത തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.2013  ജൂൺ 9 - ന് സഹതടവുകാരനൊപ്പം ജയിൽ ചാടിയ ഇയാൾ മുൻപും നിരവധി തവണ ജയിൽ ചാടിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മുൻപും ജയിൽ ചാടിയിരുന്നു. ഇപ്പോൾ ജയിലിലാണ് ഇയാൾ ഉള്ളത്.

പാന്ഥർ ആൻഡ് കോലി

മൊഹിന്ദർ സിംഗ് പാന്ഥർ ഒരു ധനികനായ ബിസിനസ്സുകാരനായിരുന്നു. 2006 ഡിസംബറിൽ നോയിഡയിൽ വെച്ച് അയാൾ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അയാൾക്കും വീട്ടുവേലക്കാരൻ സുരീന്ദർ കോലിക്കുമെതിരെ ചുമത്തപ്പെട്ടത് 2005-2006 കാലഘട്ടത്തിൽ അയാൾ ചെയ്ത പതിനാറിലധികം കൊലപാതകങ്ങളുടെ കുറ്റമാണ്. കൊല്ലപ്പെട്ടവർ എല്ലാം തന്നെ കുട്ടികളായിരുന്നു. അയാൾക്കെതിരെ ബലാത്സംഗം, നരഭോജനം, ബാലരതി, അവയവക്കച്ചവടം എന്നിങ്ങനെ പല ആക്ഷേപങ്ങളും ഉയർന്നു. 2006 -ൽ തങ്ങളുടെ കാണാതായ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ, നോയിഡയിലെ നിഠാരി ഹൗസ് നമ്പർ ഡി 5 -നു പിന്നിലെ മുനിസിപ്പൽ വാട്ടർ ടാങ്കിനുള്ളിൽ ഉണ്ടെന്നും പറഞ്ഞുള്ള രണ്ടു പ്രദേശവാസികളുടെ പരാതിയിലാണ് എല്ലാം വെളിയിൽ വരുന്നത്. പിന്നീട് വീടിനു പുറത്തെ ഓടയിൽ നിന്നും മറ്റും കൂടുതൽ തലയോട്ടികളും അസ്ഥികൂടങ്ങളും ഒക്കെ കണ്ടെടുക്കപ്പെട്ടു. നിരവധി വധശിക്ഷാ വിധികൾക്കും, ശിക്ഷ ഇളവ് ചെയ്യലുകൾക്കും ഒടുവിൽ, ഏറ്റവും ഒടുവിലായി നടന്ന സിബിഐ അന്വേഷണത്തി 2017 -ൽ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് നിലവിൽ.

അമർ ദീപ് സദാ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ. വയസ്സ് എട്ട്. ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം, കൊലപാതകം. ഒന്നല്ല, രണ്ടല്ല, മൂന്നു കൊലപാതകങ്ങൾ. അതും കൊച്ചുകുഞ്ഞുങ്ങളുടെ.മൂന്നു പിഞ്ചു കുഞ്ഞുങ്ങളെ അവൻ കൊന്നുകളഞ്ഞത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചും ഇഷ്ടികകൊണ്ട് തലക്ക് വീണ്ടും വീണ്ടും അടിച്ച് തലയോട്ടി പൊട്ടിച്ചുമാണ്. അമർദീപിനെ കൊലക്കുറ്റം ചുമത്തി ജുവനൈൽ കോടതിയിൽ വിചാരണ ചെയ്തു. പ്രായപൂർത്തി ആകാത്ത ഒരാളെ ആജീവനാന്തം ജയിലിൽ അടക്കാനോ വധശിക്ഷയ്ക്ക് വിധേയനാക്കാനോ ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ വകുപ്പുകളില്ല. ഒരു ദുർഗുണ പരിഹാര പാഠശാലയിൽ മൂന്നുവർഷം ചെലവിട്ട ശേഷം അവൻ സ്വാതന്ത്രനാക്കപ്പെട്ടു. വിചാരണയെപ്പറ്റിയോ, ശിക്ഷയെപ്പറ്റിയോ, അവന്റെ മോചനത്തെപ്പറ്റിയോ ഉള്ള വിവരങ്ങൾ ജനരോഷം ഭയന്ന് സർക്കാർ പുറത്തുവിട്ടില്ല. എല്ലാം അതീവ രഹസ്യമായിരുന്നു. കഴിഞ്ഞ വർഷം വരെയും അമർദീപിനെ അവർ സൂക്ഷിച്ചത് മുംഗേറിലുള്ള ഒരു റിമാൻഡ് ഹോമിലാണ്. 2007 -ൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ അമർദീപിന് എട്ടുവയസ്സുമാത്രമായിരുന്നു പ്രായം. അതായത് ഇന്നവന് ചുരുങ്ങിയത് 21 വയസ്സെങ്കിലും പ്രായമുണ്ടാവും.

സദാശിവ് സാഹു

സദാശിവ് സാഹു ഇന്ത്യൻ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ അറിയപ്പെടുന്നത് 'ഗോന്തുളി കില്ലർ' എന്ന പേരിലാണ്. ഗോന്തുളി എന്ന വാക്കിന്റെയർത്ഥം രാത്രി എന്നാണ്. അയാളുടെ കൊലകൾ അത്രയും രാത്രിയുടെ കട്ടയിരുട്ടിലാണ് നടത്തപ്പെട്ടിട്ടുള്ളത്. അങ്ങനെ അയാൾ ചുട്ടുതള്ളിയിട്ടുള്ളത് ഒന്നും രണ്ടും പേരെയല്ല, 22 പേരെയാണ്! പൊലീസ് അയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത മറ്റു തെളിവുകൾ അവിടെ നടന്ന 22 കൊലകൾക്കും പിന്നിൽ സാഹു തന്നെയാണ് എന്ന് നിസ്സംശയം തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു. അവിടെ അവരുടെ കയ്യിൽ തടഞ്ഞത് ഒട്ടിപ്പുതാടികളുടെ ഒരു വൻ ശേഖരമായിരുന്നു. അതുപോലെ മീശകളും, ആൾ ദൈവങ്ങൾ ധരിക്കുന്ന പോലുള്ള വെള്ള വസ്ത്രങ്ങളും, റബ്ബർ സോളുള്ള കാൻവാസ്‌ ഷൂസുകളും ഒക്കെ നിരവധിയെണ്ണം പൊലീസിന് അവിടെ നിന്ന് കണ്ടുകിട്ടി. മറ്റൊരു സുപ്രധാന തെളിവും അവിടെനിന്ന് അവർക്ക്കിട്ടി. ഒരു 12 എംഎം ബോർ പിസ്റ്റൾ. സാഹുവിന്റെ അറസ്റ്റോടെ ആ കൊലപാതകങ്ങൾക്ക് ഒരു അറുതി വന്നതും കൊന്നത് അയാൾ തന്നെ എന്നത് അടിവരയിടുന്നതായി. കോടതിയിൽ വിചാരണ പൂർത്തിയാക്കി ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുകയാണ് സദാശിവ് സാഹു ഇപ്പോൾ.

ബിയർമാൻ സീരിയൽ കില്ലർ

കല്ലിന് തലയ്ക്കടിച്ച് നടത്തിയത് ഏഴുകൊലകൾ, എല്ലായിടത്തും ബിയർ കാനിന്റെ സാന്നിധ്യം : ഈ കൊലപാതകങ്ങൾ നടക്കുന്നത് ഒക്ടോബർ 2006 -നും സെപ്റ്റംബർ 2007 -നുമിടയിലാണ്. ആകെ ഏഴു കൊലപാതകങ്ങൾ. എല്ലാം തന്നെ മറൈൻ ലൈൻസ് സ്റ്റേഷനും ചർച്ച് ഗേറ്റ് സ്റ്റേഷനും ഇടയിൽ, ഏതാനും കിലോമീറ്ററുകളുടെ ദൂരത്തിനിടെ. ഒന്നുകിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നിരിക്കും, അല്ലെങ്കിൽ കുത്തിമലർത്തിയിട്ടുണ്ടാകും. അരയ്ക്കു കീഴ്പ്പോട്ട് നഗ്നമായ രീതിയിൽ കണ്ടെടുക്കപ്പെട്ട എല്ലാ ഇരകളും ഗുദരതിക്കും വിധേയമാക്കപ്പെട്ടിരുന്നതായി പൊലീസ് സംശയിച്ചു. എന്നാൽ അതൊന്നുമല്ല പത്രങ്ങൾക്ക് കുതൂഹലം പകർന്നത്. അത് ഈ ശവശരീരങ്ങൾക്ക് അരികിലായി മുടങ്ങാതെ കണ്ടെടുക്കപ്പെട്ടിരുന്ന കിംഗ്‍ഫിഷര്‍ ബിയർ കാനിനെക്കുറിച്ചുള്ള വിവരമായിരുന്നു. അവർ തങ്ങളുടെ ഒന്നാം പേജിൽ ഈ കൊലകൾക്ക് പിന്നിലെ സീരിയൽ കില്ലർക്ക് ഒരു വിളിപ്പേര് നൽകി, 'ബിയർമാൻ'..! ബിയർമാൻ കൊലപാതകങ്ങൾ നടന്നിട്ട് ഇന്നേക്ക് പതിനാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ കുറ്റകൃത്യങ്ങളിൽ പ്രതിയായി മുംബൈ പൊലീസ് കോടതിയിൽ ഹാജരാക്കിയ കൊലപാതകി അബ്ദുൾ റഹീം എന്ന രവീന്ദ്ര കൺട്രോളെ അല്ല എന്നാണ് ഹൈക്കോടതി നിസ്സംശയം പറഞ്ഞിരിക്കുന്നത്. അബ്ദുൾ റഹീം തീർത്തും നിരപരാധിയാണ് എന്നുണ്ടെങ്കിൽ യഥാർത്ഥ കുറ്റവാളി ആരാണ്  എന്ന സംശയം ഇന്നും ഒരു നിഗൂഢതയായി തുടരുന്നു.

ദർബാര സിങ്

18 പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തുകൊന്ന 'ബേബി കില്ലർ' ദർബാര സിങ് ഒരു പട്ടാളക്കാരനിൽ നിന്ന് ഒരു സീരിയൽ കില്ലറിലേക്ക് അധഃപതിക്കുകയായിരുന്നു ദർബാര സിങ്. അതിനു കാരണം അയാളുടെ മാനസിക അപഭ്രംശങ്ങളും, അകാരണമായ കോപവും, മുൻധാരണകളും, കുടിലബുദ്ധിയും ഒക്കെയായിരുന്നു. ഇയാളുടെ അക്രമണങ്ങൾക്കിരയായി കൊല്ലപ്പെട്ടുകൊണ്ടിരുന്നതിൽ മിക്കവരും ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ ആയിരുന്നതിനാൽ അവരാരും തന്നെ പരാതിപ്പെടില്ല എന്നയാൾ ധരിച്ചു. ആ സൈക്കോ നിർബാധം ബലാത്സംഗങ്ങളും കൊലപാതകങ്ങളും തുടർന്നു. എന്നാൽ, തെളിവുകൾ ഏറെ ഉണ്ടായിരുന്നിട്ടും, പഞ്ചാബ് പൊലീസിന്റെ കെടുകാര്യസ്ഥത കാരണം കേസ് വേണ്ടത്ര ഗൗരവത്തോടെ വിചാരണക്കോടതിയുടെ മുന്നിൽ വാദിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പതിനെട്ടു പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തുകൊന്ന ആ നരാധമന്‍ ഒടുവിൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. 2018 ജൂൺ 10 -ന്  ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തന്റെ അമ്പത്തിയേഴാമത്തെ വയസ്സിൽ ദർബാര സിങ്ങ് വാർധക്യസഹജമായ അസുഖങ്ങളാൽ മരണത്തിനു കീഴടങ്ങി.

loader