വൈറ്റ് ഹൗസിലെ നായകൾ
വളർത്തുമൃഗസ്നേഹത്തിന് അമേരിക്കൻ ചരിത്രത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. മൃഗങ്ങളെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നവരാണ് മിക്ക അമേരിക്കൻ പ്രസിഡന്റുമാരും. എന്നാൽ അമേരിക്കയുടെ ഇപ്പൊഴത്തെ പ്രസിഡന്റ് ട്രംപിന് മാത്രമാണ് സ്വന്തമായി വളർത്തുനായ ഇല്ലാത്തത്. അമേരിക്കൻ പ്രസിഡന്റുമാരുടെ പ്രശസ്തരായ നായകളെ കാണാം.
19

ജോൺ എഫ് കെന്നഡിയും കുടുംബവും നായക്കുട്ടികൾക്കൊപ്പം

29

ബിൽക്ലിന്റണിന് ഏറെ പ്രിയപ്പെട്ട നായ ബഡ്ഡി (chocolate Labrador retriever )

39

ഒബാമയുടെ ബോയും സണ്ണിയും ( Portuguese Water Dog)

49

ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് വളർത്തുനായ ഫലയുമായി ( Aberdeen Terrier)

59

ഹെർബെർട്ട് ഹൂവെർ കിംഗ് ട്യൂട്ടുമായി ( Belgian Shepherd dog )

69

ലിന്റൻ ബി ജോൺസൺ വളർത്തുനായ യുകിയുമായി ( mongrel dog )

79

ജോർജ് എച് ഡബ്ല്യു ബുഷിന്റെ കുഞ്ഞു നായക്കുട്ടി മില്ലേ ( Ranger – one of Millie's)

89

ഡൊണാൾഡ് റീഗന്റെ റെക്സ് ( Cavalier King Charles Spaniel )

99

സ്വന്തമായി വളർത്തുനായ ഇല്ലാത്ത ഡൊണാൾഡ് ജെ ട്രംപ് കൊനാൻ എന്ന വേട്ടപ്പട്ടിയുമായി. ദി അമേരിക്കൻ ഹീറോ എന്നാണ് നായയെ ട്രംപ് വിശേഷിപ്പിച്ചത്.

Latest Videos