കാമുകന് അയച്ച നഗ്ന ചിത്രം വിനയായി; പിന്നീട് ഈ ഗോള്‍ഫ് താരം ചെയ്തത്...

First Published 6, May 2020, 2:49 PM

കാമുകന് അയച്ചുകൊടുത്ത ഒരു ചിത്രമാണ് അമേരിക്കന്‍ സ്വദേശിയും മുന്‍ ഗോള്‍ഫ് താരവുമായ പേജ് സ്പിറനക്കിന്‍റെ ജീവിതം മാറ്റി മറിച്ചത്.

26കാരിയായ പേജ് കാമുകന് തന്‍റെ നഗ്ന ചിത്രം അയച്ചുകൊടുക്കുമ്പോള്‍ ഒരിക്കലും കരുതിയില്ല അത് തന്‍റെ ജീവിതത്തിന് തന്നെ ഭീഷണിയാകുമെന്ന്.

വേര്‍പിരിഞ്ഞ ശേഷമാണ് കാമുകന്‍ അവളുടെ ആ ചിത്രം ദുരുപയോഗം ചെയ്തത്. അവന്‍റെ സുഹൃത്തുക്കള്‍ക്കാണ് ആദ്യം ആ ചിത്രം അവന്‍ കൈമാറിയത്. അവരില്‍ നിന്നും മറ്റ് പലരിലേക്കും ചിത്രമെത്തുകയായിരുന്നു.

ശേഷം സംഭവിച്ചത് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു എന്ന് പേജ് പറയുന്നു. അന്ന് അപരിചിതരായ പലരുടെയും സന്ദേശങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേയ്ക്കാണ് എത്തിച്ചതെന്നും പേജ് പറഞ്ഞു.

ആ ദിവസങ്ങളില്‍ എന്നും ഫോണില്‍ അറപ്പ് തോന്നിക്കുന്ന സന്ദേശങ്ങളായിരുന്നു ലഭിച്ചിരുന്നത്. ചിത്രം പ്രചരിപ്പിച്ചതിനെ കുറിച്ച് മുന്‍ കാമുകനോട് ചോദിച്ചപ്പോള്‍ 'നീ ഇത് അര്‍ഹിക്കുന്നു ' എന്നായിരുന്നു മറുപടിയെന്നും പേജ് പറഞ്ഞു.

അതിന് ഇടയില്‍ ചിലര്‍ പണം ആവശ്യപ്പെട്ടു. പണമോ  കൂടുതല്‍ ചിത്രങ്ങള്‍ അയക്കുകയോ ചെയ്തില്ലെങ്കില്‍ ചിത്രം ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്നും ഒരാള്‍ ഭീഷണിപ്പെടുത്തിയതായും പേജ് പറഞ്ഞു.

സ്പോര്‍ട്സ് മാഗസീനില്‍ തന്‍റെ ചിത്രം അച്ചടിച്ചുവരുന്നത് പണ്ട് സ്വപ്നം കാണുമായിരുന്നു. അങ്ങനെയൊരു അവസരം ലഭിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. എന്‍റെ ശരീരം കുറച്ചുപേര്‍ കണ്ടതിനാണ് ഞാന്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായത്. എന്നാല്‍ പിന്നെ ഈ ശരീരം ഞാന്‍ തന്നെ എല്ലാവരെയും കാണിച്ചേക്കാം എന്ന തോന്നലില്‍ നിന്നാണ് ജീവിതം വീണ്ടും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്നും പേജ് കൂട്ടിച്ചേര്‍ത്തു.

'അന്ന് ആ മാഗസീനിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ നഗ്നയായി ഞാന്‍ പോസ് ചെയ്തു. അത് എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു'- പേജ് പറഞ്ഞു.

ഇപ്പോള്‍ തന്‍റെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പേജ് തന്നെ പോസ്റ്റ് ചെയ്യുന്നു. പേജിനിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് കോടിയോളം ഫോളോവേഴ്സുണ്ട് .

loader