നാല് പെൺമക്കളെയും തോളത്തെടുത്ത് സിന്ധു കൃഷ്ണ; വെെറലായി ചിത്രങ്ങൾ

First Published May 9, 2021, 9:30 PM IST

മാതൃദിനത്തിൽ മിക്ക സെലിബ്രിറ്റികളും അമ്മയോടൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 
വ്യത്യസ്തമായൊരു മാതൃദിന പോസ്റ്റ് ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുകയാണ് നടി അഹാന.