- Home
- Yatra
- Destinations (Yatra)
- ഇതിലും ബെസ്റ്റ് വ്യൂ വേറെയില്ല! സൺറൈസ് പ്രേമികൾക്ക് സ്വാഗതം; ടെന്റടിച്ച് കാണാം അതിമനോഹര കാഴ്ച
ഇതിലും ബെസ്റ്റ് വ്യൂ വേറെയില്ല! സൺറൈസ് പ്രേമികൾക്ക് സ്വാഗതം; ടെന്റടിച്ച് കാണാം അതിമനോഹര കാഴ്ച
യാത്രകളെ കുറിച്ച് പറയുമ്പോൾ തന്നെ മിക്കയാളുകളുടെയും മനസിലേയ്ക്ക് ഓടിയെത്തുന്നത് മൂന്നാര്‍ എന്ന പേരായിരിക്കും. മനോഹരമായ സൂര്യോദയത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ മൂന്നാറിലുണ്ട്. അത്തരത്തിലൊന്നാണ് ടോപ് സ്റ്റേഷൻ.
16

Image Credit : Asianet News
ഒരു ഒന്നൊന്നര സ്പോട്ട്
ക്യാമ്പിംഗിനും ഹൈക്കിംഗിനും ട്രെക്കിംഗിനുമെല്ലാം ഏറെ അനുയോജ്യമായ സ്ഥലമാണ് ടോപ് സ്റ്റേഷൻ.
26
Image Credit : Asianet News
കാഴ്ചകളുടെ പറുദീസ
ഇവിടെ എത്തുന്നവർക്ക് മേഘങ്ങൾക്കിടയിലോ മേഘങ്ങൾക്ക് മുകളിലോ നിൽക്കുന്ന അനുഭവമാണ് ലഭിക്കുക.
36
Image Credit : Asianet News
ടോപ് സ്റ്റേഷൻ വ്യൂപോയിന്റ്
മനോഹരമായ പ്രകൃതിദൃശ്യങ്ങൾ പകർത്താൻ ആഗ്രഹിക്കുന്നവർക്ക് ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ് മികച്ച ഓപ്ഷനാണ്.
46
Image Credit : Kerala Tourism
ടെന്റടിക്കാം
ടോപ്പ് സ്റ്റേഷനിലെ ടെന്റുകളിൽ താമസിച്ചാൽ അതിരാവിലെ തന്നെ തേയിലത്തോട്ടങ്ങൾക്ക് മുകളിൽ മേഘങ്ങൾ എത്തുന്നത് കാണാം.
56
Image Credit : Asianet News
സഞ്ചാരികളുടെ ഫേവറിറ്റ്
വിനോദസഞ്ചാരികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സ്പോട്ടാണിത്.
66
Image Credit : Kerala tourism
ടോപ് സ്റ്റേഷനിലെ രുചികൾ
ചൂടുള്ള ചോളം, നൂഡിൽസ് എന്നിവ നിങ്ങളുടെ ടോപ് സ്റ്റേഷൻ സന്ദർശന വേളയിൽ പരീക്ഷിക്കാവുന്ന ചില വിഭവങ്ങളാണ്.
Latest Videos

