വ്യാഴാഴ്ച 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. രണ്ട് ദിവസത്തെ ഇടിവിനു ശേഷമാണ് വെള്ളിയാഴ്ച സ്വർണവില മാറാതിരുന്നത് ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്.
Add Asianetnews as a Preferred Source

