Gold Rate Today: തലപൊക്കി സ്വർണവില, കാലിടറി വെള്ളി; ഇന്നത്തെ വിപണി നിരക്ക് അറിയാം
സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate)37,800 രൂപയാണ്.
Read Also: ബെർണാഡ് അർനോൾട്ടിനെ വീഴ്ത്തി അദാനി; ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നൻ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 4725 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു, 10 രൂപ തന്നെയാണ് ഉയർന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3900 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയാണ് സാധാരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 61 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് വില.
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു വിപണി വില - 37,680 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37,880 രൂപ
ഓഗസ്റ്റ് 03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില - 37,720 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു വിപണി വില - 38,000 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 38,120 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില - 37,800 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു വിപണി വില- 38,040 രൂപ
ഓഗസ്റ്റ് 07- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,760 രൂപ
ഓഗസ്റ്റ് 08- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,760 രൂപ
ഓഗസ്റ്റ് 09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38,360 രൂപ
ഓഗസ്റ്റ് 10- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില - 38,080 രൂപ
ഓഗസ്റ്റ് 10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു വിപണി വില - 37,880 രൂപ
ഓഗസ്റ്റ് 11- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,880 രൂപ
ഓഗസ്റ്റ് 12- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 13- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38,520 രൂപ
ഓഗസ്റ്റ് 14- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,520 രൂപ
ഓഗസ്റ്റ് 15- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,520 രൂപ
ഓഗസ്റ്റ് 16- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില - 38,400 രൂപ
ഓഗസ്റ്റ് 17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 38,320 രൂപ
ഓഗസ്റ്റ് 18- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,320 രൂപ
ഓഗസ്റ്റ് 19- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 38,240 രൂപ
ഓഗസ്റ്റ് 20- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,240 രൂപ
ഓഗസ്റ്റ് 21- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,240 രൂപ
ഓഗസ്റ്റ് 22- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 38,080 രൂപ
ഓഗസ്റ്റ് 22- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 37,880 രൂപ
ഓഗസ്റ്റ് 22- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 37,680 രൂപ
ഓഗസ്റ്റ് 23- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37,600 രൂപ
ഓഗസ്റ്റ് 24- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37,800 രൂപ
ഓഗസ്റ്റ് 25- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 26- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില - 38,120 രൂപ
ഓഗസ്റ്റ് 27- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.. വിപണി വില - 37,840 രൂപ
ഓഗസ്റ്റ് 28- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37,840 രൂപ
ഓഗസ്റ്റ് 29-ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37720 രൂപ