സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ പുതിയ വില 1,03,640 രൂപയായി.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലെ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ഇന്ന് രാവിലത്തെ വിലയിൽ നിന്നും 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ നിലവിൽ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,955 രൂപയും പവന് 1,03,640 രൂപയുമാണ് വില വരുന്നത്. ഇന്ന് രാവിലെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 12,845 രൂപയും പവന് 1,02,760 രൂപയുമായിരുന്നു വില.
ഈ മാസത്തെ സ്വർണ നിരക്കുകൾ
ജൂൺ 1- 1,14,560 രൂപ
ജൂൺ 2- 1,14,560 രൂപ
ജൂൺ 3- 1,14,560 രൂപ
ജൂൺ 4- 1,14,480 രൂപ
ജൂൺ 5- 1,14,200 രൂപ
ജൂൺ 6 - 1,14,200 രൂപ
ജൂൺ 7 - 1,14,200 രൂപ
ജൂൺ 8 - 1,11, 240 രൂപ
ജൂൺ 9- 1,12,320 രൂപ
ജൂൺ 11- 1,06,800 രൂപ
ജൂൺ 12- 1,08, 960 രൂപ
ജൂൺ 13- 1,09, 320 രൂപ
ജൂൺ 14- 1,09, 320 രൂപ
ജൂൺ 15- 1,11,120 രൂപ
ജൂൺ 16- 1,11,000 രൂപ
ജൂൺ 17- 1,10,800 രൂപ
ജൂൺ 18- 1,09,640 രൂപ
ജൂൺ 19- 1,06,960 രൂപ
ജൂൺ 20- 1,07,120 രൂപ
ജൂൺ 21- 1,07,120 രൂപ
ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ
ജൂൺ 23- 1,07,000 രൂപ
ജൂൺ 24- 1,05,840 രൂപ
ജൂൺ 25- 1,02,760 രൂപ| ഉച്ചയ്ക്ക്- 1,03,640 രൂപ


