ജീവിതത്തിൽ ഓരോ മണിക്കൂറും പ്രതീക്ഷ നൽകുന്ന ഒന്നാണ് എമിറേറ്റ്സ് ഡ്രോ. ആഴ്ചതോറും നടക്കുന്ന ഡ്രോകളിൽ $30 മില്യൺ വരെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുന്നത്.

ജീവിതത്തിൽ പല ഘട്ടങ്ങളിലും അനിശ്ചിതത്വം അനുഭവിക്കാത്തവർ ഇല്ലെന്നു തന്നെ പറയാം. പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത് മുതൽ പ്രധാനപ്പെട്ട ഒരു പാഴ്സലിന്റെ ഡെലിവറി ട്രാക്ക് ചെയ്യുന്നത് വരെ - ഭാവിയെ കുറിച്ചുള്ള അജ്ഞത പലപ്പോഴും അമിതമായ സമ്മർദ്ദം സൃഷ്ടിക്കും. എന്നാൽ വിശ്വാസമാണ് നമ്മളെ മുന്നോട്ടു നയിക്കുന്നത്. ഈ ആശങ്കയെ ഒരു നിമിഷംകൊണ്ട് ജീവിതം മാറ്റിമറിക്കുന്ന സന്തോഷമായി മാറ്റാൻ കഴിയും. പ്രതീക്ഷയുടെ മുനമ്പത്ത് അവസരങ്ങളും എത്താറുണ്ടെന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണത്.

അനിശ്ചിതമായ ജീവിതത്തിൽ ഓരോ മണിക്കൂറും പ്രതീക്ഷ നൽകുന്ന ഒന്നാണ് എമിറേറ്റ്സ് ഡ്രോ. ആഴ്ചതോറും നടക്കുന്ന ഡ്രോകളിൽ $30 മില്യൺ വരെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുന്നത്.

പ്രതീക്ഷയിൽ നിന്ന് യാഥാർഥ്യത്തിലേക്ക്.

വീട്ടിൽ നിന്ന് വളരെ ദൂരെ ജീവിതം നയിക്കുന്ന പലർക്കും, നീണ്ട ജോലി ദിവസങ്ങളും ഇന്നത്തെ കരുതലിൽ നാളെ ജീവിതം മെച്ചമാകും എന്ന പ്രതീക്ഷയുമാണ് പലർക്കും ജീവിതം. ബെംഗളൂരുവിൽ നിന്നുള്ള യോഗേന്ദ്ര, ഫിലിപ്പീൻകാരനായ മാർവിൻ ബ്രൂക്കൽ എന്നിവരാണ് ഗോൾഡ് ബോണാൻസയിലെ അവസാന ഭാഗ്യശാലികൾ.

സൗദി അറേബ്യയിൽ ഒരു നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന മാർവിൻ, വർഷങ്ങളായി വീട്ടിലേക്ക് പണം അയച്ചു കൊണ്ടിരുന്നു. ഓരോ മാസവും ചിലവുകൾ ശമ്പളത്തെക്കാൾ വേഗത്തിൽ ഉയരുമ്പോൾ ആശങ്കപ്പെടുന്നു. അടിസ്ഥാന ആവശ്യങ്ങളുടെ വില വർധിച്ചതോടെ നാളേക്ക് കരുതിവയ്ക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടായി. കുടുംബത്തിന് മാർവിൻ മാത്രമാണ് താങ്ങ് എന്നത് ബുദ്ധിമുട്ടുകളുടെ ആക്കം കൂട്ടുന്നുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ നിന്നാണ് എമിറേറ്റ്സ് ഡ്രോ വിജയികളായ സാധാരണക്കാരുടെ കഥകൾ മാർവിൻ കേൾക്കുന്നത്. അങ്ങിനെയാണ് മാർവിൻ എമിറേറ്റ്സ് ഡ്രോ കളിയ്ക്കാൻ തുടങ്ങിയത്. 10 ഗ്രാം സ്വർണ്ണം നേടിയ വിവരം ഫോണിൽ നോട്ടിഫിക്കേഷനായി ലഭിച്ചപ്പോൾ മാർവിന് വിശ്വസിക്കാനായില്ല. വിജയിച്ച തുക കൊണ്ട് കടം വീട്ടാനാണ് മാർവിന്റെ തീരുമാനം. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്നാണ് മാർവിന് പറയാനുള്ളത്. ഗ്രാൻഡ് സമ്മാനം നേടുന്നത് വരെ കളി തുടരുമെന്നും ഇദ്ദേഹം പറയുന്നു.

എമിറേറ്റ്സ് ഡ്രോയിൽ നിന്ന് സമ്മാനമായി ലഭിച്ച തുക കൊണ്ട് ജീവിതം മാറിമറിഞ്ഞവർ നിരവധിയാണ്. നിങ്ങളുടെ അവസരം ഇപ്പോളാകാം.

ഞായറാഴ്ച അവസരം നഷ്ടമായവർക്കായി 2 MEGA7 + 2 EASY6 + 2 FAST5 ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്നവർക്കുള്ള ഓഫർ മാർച്ച് 29 ഞായറാഴ്ച വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ ഏഴ് വിജയികൾക്ക് 52 സൗജന്യ ടിക്കറ്റുകൾ വീതം ലഭിച്ചു.

ഇപ്പോൾതന്നെ വെറും $36 മാത്രം മുടക്കി 1 MEGA7 + 1 EASY6 + 1 FAST5 + 1 PICK2 + 1 PICK1 ഒരുമിച്ചു വാങ്ങൂ.

കൂടുതൽ ടിക്കറ്റുകൾ എന്നാൽ കൂടുതൽ അവസരങ്ങളെന്നാണ്. നമ്മൾ സ്വന്തമാക്കണമെന്ന് സ്വപ്നംകാണുന്ന കാര്യങ്ങൾ, നമ്മൾപോലും പ്രതീക്ഷിക്കാതെ വന്നുചേരാം.

SURE3 റാഫിൾ - ആദ്യമെത്താം!

1 SURE3 ടിക്കറ്റ് വാങ്ങൂ, 1 എണ്ണം ഫ്രീ ആയി നേടൂ. കോഡ് ഉപയോഗിക്കാം 1FREE

$30 മില്യൺ നേടാനുള്ള അവസരം മൂന്ന് മടങ്ങ് വർധിപ്പിക്കൂ 2 MEGA7 ടിക്കറ്റുകൾ വാങ്ങൂ, 1 സൗജന്യമായി ലഭിക്കും. FREEM7 കോഡ് ഉപയോഗിക്കുക. ക്രെഡിറ്റ് ചേർക്കുകയോ നേരിട്ട് പേയ്‌മെന്റ് നടത്തുകയോ ചെയ്യാം

അടുത്ത വിജയകഥ നിങ്ങളുടേതാകാം.