ഹരീഷ് സാൽവേ ഉൾപ്പെടെ 600 അഭിഭാഷകരാണ് ചീഫ് ജസ്റ്റിസിന് കത്ത് എഴുതിയത്

ദില്ലി: ഇന്ത്യൻ ജൂഡീഷ്യറിയുടെ വിശ്വാസ്യത ഇടയ്ക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് സുപ്രീം കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ. ഹരീഷ് സാൽവേ ഉൾപ്പെടെ 600 അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് എഴുതി. ചില കേസുകളിൽ കള്ളക്കഥ മെനഞ്ഞ് ജൂഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രാഷ്ട്രീയ നേതാക്കൾ പ്രതികളായ അഴിമതി കേസുകളിൽ കോടതികളെ ലക്ഷ്യം വെക്കുന്നുവെന്നും കത്തില്‍ അഭിഭാഷകര്‍ ആരോപിച്ചു. 

'സിഎഎ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല, ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വം'; ഷിബു ബേബി ജോണ്‍


'ജുഡീഷ്യറിയുടെ വിശ്വാസ്യത ഇടിയ്ക്കാൻ ഗൂഢാലോചന നടക്കുന്നു ' ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ