റായ്പൂര്‍: കൊവിഡ് നിരീക്ഷണത്തിലിരുന്ന 23 തൊഴിലാളികൾ ഓടിപ്പോയി. ഛത്തീസ്ഗഡിലെ  അർണാപുരിൽ ഇന്നലെയാണ് സംഭവം. ആൺകുട്ടികളുടെ ഒരു ഹോസ്റ്റലിൽ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ്  രക്ഷപ്പെട്ടത്.