മുംബൈയിലെ ഡോoഗ്രിയിൽ  നാലുനില കെട്ടിടം തകർന്നു വീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 

മുംബൈ: ഡോoഗ്രിയിൽ നാലുനില കെട്ടിടം തകർന്നു വീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി ബില്‍ഡിംഗ് ആണ് തകര്‍ന്നുവീണത്. നാല്പതിലധികം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. 

Scroll to load tweet…