ഛത്തീസ്‍ഗഡ്: സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് ആറ് സൈനികര്‍ കൊല്ലപ്പെട്ടു. ഐടിബിപി സൈനികരാണ് സഹസൈനികന്‍റെ വെടിയേറ്റ് മരിച്ചത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഛത്തീസ്‍ഗഡിലെ നാരായണ്‍പൂരിലാണ് സംഭവം നടന്നത്. 

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.