തമിഴ്നാട് ബിജെപി അധ്യക്ഷൻ  കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ തമിഴ്നാട് ബിജെപിയെ നയിച്ച നേതാവാണ് ബിജെപി നേതാവ് എച്ച്.രാജ. 

ചെന്നൈ : ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ തമിഴ്നാട് ബിജെപിയെ നയിച്ച നേതാവാണ് ബിജെപി നേതാവ് എച്ച്.രാജ. കനിമൊഴി അവിഹിത സന്തതിയെന്ന എച്ച്.രാജയുടെ പരാമർശമാണ് കേസിന് ആസ്പദമായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബീമാപള്ളി ഉറൂസ് : സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിൽ അവധി

YouTube video player

YouTube video player