Asianet News MalayalamAsianet News Malayalam

രജനിയുടെ വീട്ടിൽ നിന്ന് ബൈക്ക് യാത്ര, ധനുഷിന്റെ മകന് പിഴ ശിക്ഷ

ഹെൽമെറ്റ് ഇല്ലാതെയുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാൻ് യാത്ര രാജിന് പൊലീസ് പിഴ ഈടാക്കിയത്. 

Actor Dhanush's son has been fined by the police fvv
Author
First Published Nov 18, 2023, 10:26 AM IST

ചെന്നൈ: നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ യാത്ര രാജിന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. ഹെൽമെറ്റ് ഇല്ലാതെയും ലൈസന്ർസ് ഇല്ലാതെയുമുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാൻ്  മകന് പൊലീസ് പിഴ ഈടാക്കിയത്. 

ധനുഷും രജനികാന്തിൻ്റെ മകൾ ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. രജനിയുടെ വീട്ടിൽ നിന്ന് ധനുഷിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.  

എത്തുംമുൻപേ വിവാദങ്ങളുടെ ​ഗട്ടറുകളിൽ വീണ് ആഡംബര ബസ്; അറിയാം പ്രത്യേകതകൾ

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios