പോലീസ് സംഘങ്ങൾ വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

മുംബൈ: മുംബൈയിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോൺകോൾ. ഇന്നലെ വൈകിട്ട് ആറുമണിയോടെ കൺട്രോൾ റൂമിലേക്കാണ് ഫോൺകോൾ എത്തിയത്. പോലീസ് സംഘങ്ങൾ വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഫോൺ വിളിച്ച ആളെ കണ്ടെത്താനും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്