കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

ദില്ലി: അർണബ് ഗോസാമി നൽകിയ മാനനഷ്ടക്കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് നവിക കുമാറിനെതിരെ അന്വേഷണം നടത്താൻ ദില്ലി കോടതി നിർദേശം. ദില്ലി പൊലീസിനാണ് നിർദ്ദേശം നൽകിയത്. ടിആർപി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നവിക നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് മാനനഷ്ട കേസ്. കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. 

YouTube video player