ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് ജെപി നദ്ദ അറിയിക്കുന്നത്. 

ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്ക് കൊവിഡ്. കൊവിഡ് പൊസിറ്റീവ് ആയെന്ന് നദ്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും ജെ പി നദ്ദ അറിയിക്കുന്നു. 

Scroll to load tweet…