ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ വച്ചായിരുന്നു ജാവിദിനെതിരെ ആക്രമണം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബിജെപി നേതാവിനെ ഭീകരർ വെടിവച്ച് കൊന്നു. ഹോംഷാലിബഗ് മണ്ഡലം പ്രസിഡന്‍റ് ജാവീദ് അഹമ്മദ് ധ‍ർ ആണ് കൊല്ലപ്പെട്ടത്. ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ വച്ചായിരുന്നു ജാവിദിനെതിരെ ആക്രമണം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തെ ബിജെപി അപലപിച്ചു.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona