ഹോട്ടലുകളിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. 

ഹൈദരാബാദ്: ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. ബംഗളൂരു നഗരത്തിലെ 3 ഹോട്ടലുകൾക്കാണ് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഹോട്ടലുകളിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. 

(updating)