​ചണ്ഡിഗഡ്: പഞ്ചാബ് അതിർത്തിയിൽ വൻ ആയുധ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ ഒരു ബിഎസ്എഫ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നു പേർ പിടിയിലായി. ടൺ തരനിലാണ് സംഭവം. 30 തോക്കുകൾ, 24 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഉൾപ്പെടെ ഉള്ളവ സംഘത്തിൽ നിന്ന് പിടികൂടി. 

Read Also: പഞ്ചാബിലെ വിഷമദ്യ ദുരന്തം; മരണം 86 ആയി, ജില്ലകളില്‍ വ്യാപക പരിശോധന, മദ്യനിര്‍മ്മാണ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

അപ്ഡേറ്റഡ്....