ഒട്ടോയിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ഫോൺ മോഷണത്തിനിടെ പ്രതി വലിച്ച് പുറത്തേക്ക് ഇടുകയായിരുന്നു. 12 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പ്രതി കൊല്ലപ്പെടുന്നത്. 

ദില്ലി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മോഷണശ്രമത്തിനിടെ ബിടെക് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി ജിതേന്ദ്രയാണ് കൊല്ലപ്പെട്ടത്. ഒട്ടോയിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ഫോൺ മോഷണത്തിനിടെ പ്രതി വലിച്ച് പുറത്തേക്ക് ഇടുകയായിരുന്നു. 12 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പ്രതി കൊല്ലപ്പെടുന്നത്. 

'ഹെൽമറ്റും മാസ്കും ധരിച്ചെത്തി, ബൈക്കിന് നമ്പർ പ്ലേറ്റുമില്ല'; വയോധികയെ ആക്രമിച്ച് മാലപൊട്ടിച്ച പ്രതി പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8