പുലർച്ചെ നാസിക് ഔറംഗബാദ് റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ നാസിക്കിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി: മഹാരാഷ്ട്രയിലെ നാസിക്കിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് 11 മരണം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ട്രക്കുമായി കൂട്ടിയിടിച്ചതിനുശേഷം ആണ് ബസ്സിന് തീ പിടിച്ചത്. പുലർച്ചെ നാസിക് ഔറംഗബാദ് റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ നാസിക്കിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

ആദിവാസി യുവാവിന്‍റെ വായില്‍ കമ്പി കുത്തിക്കയറ്റി, തലയ്ക്കടിച്ചു; മറയൂരില്‍ ക്രൂര കൊലപാതകം

കഞ്ചാവും മദ്യവും വേണ്ട കഫ്സിറപ്പ് മതി; ഒഴിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് കഫ് സിറപ്പ് ബോട്ടിലുകള്‍

സ്റ്റോക്ക് മാര്‍ക്കറ്റിലെ തിരിച്ചടി, ലക്ഷങ്ങള്‍ പോയി; പണം ചോദിച്ചിട്ട് നല്‍കാത്തതിന് മകന്‍ അച്ഛനെ കൊന്നു

മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ 11 മരണം