സ്വമേധയാ ആണ് സുപ്രീംകോടതിയുടെ നടപടി സംസ്ഥാന സര്‍ക്കരുകൾക്ക് നോട്ടീസ് അയച്ചു അമിക്കസ് ക്യൂറിയെ നിയമിച്ച് കോടതി 

ദില്ലി: ലൈംഗിക അതിക്രമകേസുകളിൽ നടപടികൾ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസുകൾ അന്തമായി വൈകുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി സ്വമേധയാ ആണ് ഇക്കാര്യത്തിൽ നടപടി എടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ അമിക്കസ് ക്യുറി ആയും കോടതി നിയമിച്ചു