ദില്ലി: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 90 ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് കേന്ദ്ര സർക്കാർ. ഈ വർഷം 41 ജില്ലകളിൽ മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി. ഈ വർഷം ആഗസ്റ്റ് വരെ 34 സുരക്ഷ സേന അംഗങ്ങൾ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Also Read: കേരളത്തിലെ ഐഎസ് ഭീകരസാന്നിധ്യം; യുഎൻ റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാർ