പുല്‍വാമയിലെ ട്രാലിലാണ് ആക്രമണം ഉണ്ടായത്. 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ട്രാലിലാണ് ആക്രമണം ഉണ്ടായത്. സ്വദേശിയായ മുഹ്സിന്‍ ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.