കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. അവിനാശിലിംഗം റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. പത്മശ്രീ ജേതാവാണ്. 

കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി എംഡി ഡോ പി ആർ കൃഷ്ണകുമാർ അന്തരിച്ചു. 69 വയസ്സായിരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി വി രാമവാര്യരുടെ മകനാണ് പി ആർ കൃഷ്ണകുമാർ. അവിനാശിലിംഗം റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. 2009-ൽ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസിൽ ഡോ. പി ആർ കൃഷ്ണകുമാർ അതിഥിയായി എത്തിയപ്പോൾ: