ഇതു  സംബന്ധിച്ച അന്തിമ അനുമതിയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകൾ ശുപാർശ ചെയ്തു. ദ്വാരകയിലും ,നജ്ഫ്ഗട്ടിലുമാണ് കോളേജുകൾ തുടങ്ങുന്നത്. 

ദില്ലി: ദില്ലി സർവകലാശാല (Delhi University) പുതിയതായി തുടങ്ങുന്ന കോളേജിന് ആർഎസ്എസ് (RSS) നേതാവ് വി ഡി സവർക്കറുടെ (V D Savarkar) പേര് നൽകാൻ തീരുമാനം. ഇതിനു പുറമേ പുതിയ ഒരു കോളേജിന് മുൻ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിൻ്റെ (Sushma Swaraj) പേരു നൽകാനും സർവകലാശാല എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. 

ഇതു സംബന്ധിച്ച അന്തിമ അനുമതിയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകൾ ശുപാർശ ചെയ്തു. ദ്വാരകയിലും ,നജ്ഫ്ഗട്ടിലുമാണ് കോളേജുകൾ തുടങ്ങുന്നത്. 

Read Also: നാളെ സ്കൂളിലേക്ക് ; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി, നേരിട്ട് വരാത്തവരോട് വിവേചനമില്ലെന്ന് ശിവൻകുട്ടി

Read Also: ചിത്രീകരണത്തിന് ആന്‍ഡമാനില്‍; സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറുടെ സെല്ലിലെത്തി കങ്കണ റണൗത്ത്