Asianet News MalayalamAsianet News Malayalam

രാ​ജ്യ​ത്ത് വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല കൂട്ടി, പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

ഓഗസ്റ്റ് ഒന്നിന് ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളം 19 കിലോഗ്രാം സിലിണ്ടറിന് 8.50 രൂപ  കമ്പനികൾ  വർധിപ്പിച്ചിരുന്നു.

Commercial LPG cylinders to get costlier from today  price hiked by Rs 39
Author
First Published Sep 1, 2024, 1:41 PM IST | Last Updated Sep 1, 2024, 1:41 PM IST

ദില്ലി: രാ​ജ്യ​ത്ത് വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് 39 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ നി​ല​വി​ല്‍ വ​രും. ഇ​തോ​ടെ ദില്ലി​യി​ൽ 19 കി​ലോ ഗ്രാം ​വ​രു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് 1691.50 എ​ന്ന നി​ല​യി​ലെ​ത്തി.  ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. 

ജൂ​ലൈ ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല കു​റ​ച്ചി​രു​ന്നു. 30 രൂ​പ​യാ​ണ് ഒ​രു സി​ലി​ണ്ട​റി​ന് കു​റ​ച്ചി​രു​ന്ന​ത്. പിന്നീട് ഓഗസ്റ്റ് ഒന്നിന് ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളം 19 കിലോഗ്രാം സിലിണ്ടറിന്  8.50 രൂപ  കമ്പനികൾ  വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും 39 രൂ​പ​യുടെ വർധനവ് വരുത്തിയത്.

Read More : അ​മേ​രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് അറ് വയസുകാരനും സഹോദരിയുമടക്കം 7 പേ​ർക്ക് ദാരുണാന്ത്യം

Latest Videos
Follow Us:
Download App:
  • android
  • ios