ഏപ്രിൽ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആർ. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ് ഇത്. ദില്ലി സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. 

ദില്ലി: ദില്ലിയിൽ കൊവിഡ് കേസുകളിലെ വർധന ആശങ്കയാകുന്നു. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 366 പേർക്കാണ്. പോസിറ്റീവിറ്റി നിരക്ക് 4 ശതമാനമായി ഉയർന്നു. ഏപ്രിൽ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആർ. രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ പൊസിറ്റിവിറ്റി നിരക്കാണ് ഇത്. ദില്ലി സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred