ചെന്നൈ: ചെന്നൈ സിറ്റി കളക്ടർ ആർ സീതാലക്ഷ്മിക്ക് കൊവിഡ്. സീതാലക്ഷ്മിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മന്ത്രിമാർ, രണ്ട് എംഎൽഎമാർ, ആരോഗ്യസെക്രട്ടറി എന്നിവരടക്കം കഴിഞ്ഞ ദിവസങ്ങളിൽ കളക്ടറുമായി ഇടപെട്ടിരുന്നു. ഇവരെയെല്ലാം കൊവി‍ഡ് പരിശോധനയ്ക്ക് വിധേയരാക്കും.