ദില്ലി: കോവാസ്‌കിന്‍ പരീക്ഷണത്തില്‍ പ്രതീക്ഷ നല്‍കി ആദ്യഘട്ട പരീക്ഷണ ഫലം. വാക്‌സിന്‍ ഉപയോഗിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. പരീക്ഷണത്തില്‍ നിര്‍ണായകമാണ് പരീക്ഷണ ഫലം. 

നിലവില്‍ പരീക്ഷണം മനുഷ്യരില്‍ രണ്ടാം ഘട്ടത്തിലാണ്. വിറോ വാക്‌സ് ബയോടെക്‌നിളജി കമ്പനിയുമായി വാക്‌സിന്‍ നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് ആദ്യമായി ഔദ്യോഗികമായി അറിയിച്ചു.