ശ്രീലങ്കന്‍ തമിഴ് വംശജരുടെ അവകാശങ്ങള്‍ക്കായി പോരാടിയ നേതാവായിരുന്നു ഡി. പാണ്ഡ്യന്‍ 

ചെന്നൈ: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ഡി പാണ്ഡ്യന്‍ അന്തരിച്ചു. 89 വയസായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍വെച്ചാണ് മരണം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കന്‍ തമിഴ് വംശജരുടെ അവകാശങ്ങള്‍ക്കായി പോരാടിയ നേതാവായിരുന്നു ഡി. പാണ്ഡ്യന്‍