തീവ്രവാദികൾ നിങ്ങളെ ഉടൻ വധിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. കത്ത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.

ദില്ലി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി. തപാൽ മാർഗമാണ് ഭീഷണി സന്ദേശമെത്തിയത്. തീവ്രവാദികൾ നിങ്ങളെ ഉടൻ വധിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. കത്ത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming