ബിജെപി ബന്ധത്തെ ചൊല്ലി പാർട്ടിയിൽ പരസ്യപ്പോരിനിടെയാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്. 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്നതിൽ അഭിനന്ദനം എന്നാണ് ഇപിഎസിന്റെ പോസ്റ്റ്. ബിജെപി ബന്ധത്തെ ചൊല്ലി പാർട്ടിയിൽ പരസ്യപ്പോരിനിടെയാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്. കഴിഞ്ഞവർഷം എഐഎഡിഎംകെ, എൻഡിഎ വിട്ടിരുന്നു. 

YouTube video player