പുലർച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്


ദില്ലി: ജമ്മു കശ്മീരീലെ അവന്തിപോറയിൽ ഏറ്റുമുട്ടൽ. സുരക്ഷ സേന ഒരു ഭീകരനെ വധിച്ചു . പുലർച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. 

ചൈനീസ് അതിർത്തിയിൽ ജോലി ചെയ്യവേ പാക് ഉദ്യോ​ഗസ്ഥന് സുപ്രധാന വിവരങ്ങൾ ചോർത്തി; ഇന്ത്യൻ സൈനികന്റെ വിചാരണ ഉടൻ