മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. കുപ്‍വാര ജില്ലയിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയത്
ശ്രീനഗര്‍: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കുപ്‍വാരയിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടി. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. കുപ്‍വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്.
