40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് സംഭവം.
ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഏഴ് കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. ഇത് നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Also Read: പുല്‍വാമ ഭീകരാക്രമണത്തിന് രണ്ട് വര്‍ഷം; 40 ധീര സൈനികരുടെ വീരമൃത്യുവിന്‍റെ സ്മരണകള്‍
Scroll to load tweet…
