സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ച് കരിമ്പ് കർഷകരാണ് പ്രതിഷേധിക്കുന്നത്.

ദില്ലി: പഞ്ചാബിൽ വീണ്ടും കർഷക പ്രതിഷേധം. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ച് കരിമ്പ് കർഷകരാണ് പ്രതിഷേധിക്കുന്നത്. കർഷകർ സസ്ഥാനത്തിന്റെ വിവധയിടങ്ങളിൽ റെയിൽപാത ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കി. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കർഷകർ അറിയിച്ചു

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona