കേരളത്തിൽനിന്നും ആന്റോ ആന്റണി, ഇടി മുഹമ്മദ് ബഷീർ, സി സദാനന്ദന് അടക്കം എംപിമാർ സമിതിയിലുണ്ട്. ആകെ 31 എംപിമാരാണ് സമിതിയിലുള്ളത്.
ദില്ലി: എഫ്സിആർഎ നിയമഭേദഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ് സമിതി അധ്യക്ഷൻ. കേരളത്തിൽനിന്നും ആന്റോ ആന്റണി, ഇടി മുഹമ്മദ് ബഷീർ, സി സദാനന്ദന് അടക്കം എംപിമാർ സമിതിയിലുണ്ട്. ആകെ 31 എംപിമാരാണ് സമിതിയിലുള്ളത്.

