നോയിഡ: നോയിഡയിലെ സ്വകാര്യമാളിൽ തീപിടിത്തം. മാളിലെ നാലാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.