Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഗുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

fire underway between terrorists and security forces in Gopalpora
Author
Kulgam, First Published May 22, 2019, 8:37 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഗുൽഗാമിലെ ഗോപാൽപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios