അതിർത്തി കടന്നെത്തിയ അഞ്ച് പേരെയാണ് സുരക്ഷാസേന വധിച്ചത്.
ദില്ലി : ജമ്മുകശ്മീരിലെ കുപ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചു. അതിർത്തി കടന്നെത്തിയ അഞ്ച് പേരെയാണ് സുരക്ഷാ സേന വധിച്ചത്. ഭീകരരെ കൊലപ്പെടുത്തിയ വിവരം സ്ഥിരീകരിച്ച കശ്മീർ എഡിജിപി, മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും വ്യക്തമാക്കി.
(വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)
Scroll to load tweet…

